tag:blogger.com,1999:blog-1938073636435511773.post5572454798907186731..comments2023-03-28T16:39:42.491+05:30Comments on സാങ്കേതികം: ചിത്രങ്ങളിലെ ജലമുദ്രണംHareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger8125tag:blogger.com,1999:blog-1938073636435511773.post-52660244232290532182009-09-04T09:25:49.478+05:302009-09-04T09:25:49.478+05:30ജലമുദ്രണവിദ്യ പഠിക്കാന്‍ സഹായിച്ചതിനു നന്ദിജലമുദ്രണവിദ്യ പഠിക്കാന്‍ സഹായിച്ചതിനു നന്ദിപ്രദീപ്കുമാര്https://www.blogger.com/profile/13597800075621289215noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-75218550060493708892007-11-05T18:07:00.000+05:302007-11-05T18:07:00.000+05:30ഹരി, ഈയടുത്ത കാലത്താണ് ബ്ലോഗ് കണ്ടത്. വിജ്ഞാനപ്രദം...ഹരി, ഈയടുത്ത കാലത്താണ് ബ്ലോഗ് കണ്ടത്. വിജ്ഞാനപ്രദം, പിന്നെ ജലമുദ്രണം എന്ന പഠനഭാഗവും 'ജലമുദ്രണം' എന്ന വാക്കും വളരെ ഇഷ്ടമായിNADhttps://www.blogger.com/profile/17103026777104416436noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-30394952648650395692007-09-15T11:50:00.000+05:302007-09-15T11:50:00.000+05:30ഈ സങ്കേതികവും പതിവു പോലെ നന്നായിട്ടുണ്ട്ഈ സങ്കേതികവും പതിവു പോലെ നന്നായിട്ടുണ്ട്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-29037495412466664662007-08-22T10:24:00.000+05:302007-08-22T10:24:00.000+05:30hi........nice & usefull keep it up hariiii....reg...hi........nice & usefull keep it up hariiii....

regards
khanpothencodeഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-58124518900885847612007-08-17T10:29:00.000+05:302007-08-17T10:29:00.000+05:30ഹരിയണ്ണനോട്,നന്ദി. :)നന്ദനോട്,വരൂ... :)--ഹരിയണ്ണനോട്,
നന്ദി. :)

നന്ദനോട്,
വരൂ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-38953777252888079682007-08-16T16:08:00.000+05:302007-08-16T16:08:00.000+05:30അടിപൊളി! ഓഫീസിലിരുന്ന് കുറേ പണിഞ്ഞു നോക്കി.. വീട്...അടിപൊളി! ഓഫീസിലിരുന്ന് കുറേ പണിഞ്ഞു നോക്കി.. വീട്ടില്‍ ഫോട്ടോഷോപ്പ് ഇല്ല.. ഞാന്‍ ഞായറാഴ്ച അങ്ങോട്ട് വന്ന് എടുത്തോളാം :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-56421741456132331352007-08-15T18:59:00.000+05:302007-08-15T18:59:00.000+05:30ഹരീ..നന്നായി.ഞാന്‍ ഫോട്ടോഷോപ്പ്, ഏകലവ്യമുറയില് അഭ...ഹരീ..നന്നായി.
ഞാന്‍ ഫോട്ടോഷോപ്പ്, ഏകലവ്യമുറയില് അഭ്യസിച്ചവനാണ്.
ഈ ‘ജലമുദ്രണവിദ്യ‘പഠിക്കാനായി പഠിച്ചപണികള്‍ പതിനെട്ടും നോക്കിയിരുന്നു.എന്തായാലും പത്തൊന്പതാമതായി ഇതുകിട്ടിയതില് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1938073636435511773.post-13627304177384105302007-08-15T08:22:00.000+05:302007-08-15T08:22:00.000+05:30ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് എന്നത് എല്ലാവരും ക...ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് എന്നത് എല്ലാവരും കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതുമായ ഒരു സങ്കേതമാണ്. ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്യപ്പെടുന്ന ചിത്രങ്ങളിലാണ് ഇവ സാധാരണയായി ഉപയോഗിക്കാറുള്ളത്. ചിത്രങ്ങളില്‍ ജലമുദ്രണം എങ്ങിനെ അഡോബി ഫോട്ടോഷോപ്പ് ഉപയോഗിച്ച് സാധ്യമാക്കാം എന്ന് ലളിതമായി വിശദീകരിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു ഇവിടെ.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com